Surprise Me!

കുത്തിന് പിടിച്ച് കൊല്ലത്ത് BJPയുടെ പാര്‍ട്ടി പിരിവ് | Oneindia Malayalam

2017-08-05 3 Dailymotion

Goon style fund collection of BJP Leader in Kollam. A merchant came up with complaint against Santhosh, BJP district committee member. <br /> <br />ഗുണ്ടകളുടെ ശൈലിയില്‍ ബിജെപി നേതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയുമായി വ്യാപാരി. കൊല്ലം ചവറയില്‍ കുടിവെള്ള കച്ചവടക്കാരനായ മനോജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ ഭാരവാഹി സുഭാഷ് തന്റെ പക്കല്‍ നിന്നും എട്ട് തവണ പണം വാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും വ്യാപാരി പരാതിപ്പെടുന്നു. <br />

Buy Now on CodeCanyon